Advertisment

പാ​ര്‍​ട്ടി​യു​ടെ സം​ഘ​ട​നാ സം​വി​ധാ​നം സ​ജ്ജ​മാ​യി​രു​ന്നി​ല്ല ; തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി ചെ​യ​ര്‍​മാ​ന്‍ കീ​ര്‍​ത്തി ആ​സാ​ദ് പ​രാ​ജ​യ​മാ​യി​രു​​ന്നു ; ഡ​ല്‍​ഹി​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന് തി​രി​ച്ച​ടി ഉ​ണ്ടാ​കു​മെ​ന്ന് പി.​സി. ചാ​ക്കോ

New Update

​ഡ​ല്‍​ഹി: ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ സം​ഘ​ട​നാ സം​വി​ധാ​നം നി​ര്‍​ജീ​വ​മാ​യി​രു​ന്നെ​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​സി. ചാ​ക്കോ. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് തി​രി​ച്ച​ടി ഉ​ണ്ടാ​കു​മെ​ന്നും ചാ​ക്കോ പ​റ​ഞ്ഞു.

Advertisment

publive-image

സം​ഘ​ട​നാ സം​വി​ധാ​നം സ​ജ്ജ​മാ​യി​രു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി ചെ​യ​ര്‍​മാ​ന്‍ കീ​ര്‍​ത്തി ആ​സാ​ദ് പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്നും ചാ​ക്കോ വി​മ​ര്‍​ശി​ച്ചു.

ഡ​ല്‍​ഹി​യു​ടെ ചു​മ​ത​ല ഒ​ഴി​യാ​നു​ള്ള സ​ന്ന​ദ്ധ​ത ഹൈ​ക്ക​മാ​ന്‍​ഡി​നെ അ​റി​യി​ക്കു​മെ​ന്നും കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും ചാ​ക്കോ പ​റ​ഞ്ഞു.

Advertisment