Advertisment

ഐ.എന്‍.എക്സ് മീഡിയ അഴിമതി : പി. ചിദംബരത്തിന് ഇടക്കാല സംരക്ഷണം , തിങ്കളാഴ്ച വരെ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീം കോടതി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ഐ.എന്‍.എക്സ് മീഡിയ അഴിമതികേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റില്‍ നിന്നും പി. ചിദംബരത്തിന് ഇടക്കാല സംരക്ഷണം നല്‍കി സുപ്രീം കോടതി .

Advertisment

publive-image

തിങ്കളാഴ്ചവരെ ചിദംബരത്തെ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീം കോടതി എന്‍ഫോഴ്സ്മെന്റ ഡയറക്ടറേറ്റിന് നിര്‍ദേശം നല്‍കി.

സി.ബി.ഐയുടെ അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി. ചിദംബരം നല്‍കിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും .

Advertisment