Advertisment

പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഈ ​മാ​സം 27 വ​രെ നീ​ട്ടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂ​ഡ​ല്‍​ഹി: ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ല്‍ ജയി​ലി​ല്‍ ക​ഴി​യു​ന്ന മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഈ ​മാ​സം 27 വ​രെ നീ​ട്ടി. ഡ​ല്‍​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. ക​സ്റ്റ​ഡി കാ​ലാ​വ​ധി ബു​ധ​നാ​ഴ്ച അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും നീ​ട്ടി​യ​ത്.

Advertisment