Advertisment

ചെയര്‍മാന്‍ സ്ഥാനം : തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്ന് ജോസഫ് വിഭാഗം ; സി.എഫ് തോമസും പി.ജെ ജോസഫും കൂടിക്കാഴ്ച നടത്തി

New Update

കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ജോസഫ് വിഭാഗം അറിയിച്ചു.

publive-image

ചെയര്‍മാനെ തെരഞ്ഞെടുത്തത് നിയമപരമായല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും ജോസഫ് വിഭാഗം പറഞ്ഞു. വിഷയത്തില്‍ സി.എഫ് തോമസും പി.ജെ ജോസഫും കൂടിക്കാഴ്ച നടത്തി.

Advertisment