Advertisment

കുട്ടനാട് സീറ്റിൽ ഞങ്ങൾ തന്നെ മത്സരിക്കും , ജോസ് വിഭാഗം വെറുതേ ചണ്ടി ചപ്പുകയേ ഉള്ളു ; പ്രതിപക്ഷ നേതാവ് ഉറപ്പു തന്നതാണെന്ന് പിജെ ജോസഫ്‌

New Update

കോട്ടയം : കുട്ടനാട് സീറ്റിൽ ഞങ്ങൾ തന്നെ മത്സരിക്കുമെന്ന് പിജെ ജോസഫ്‌. പ്രതിപക്ഷ നേതാവ് ഉറപ്പു തന്നതാണ്. കോൺഗ്രസിൽ മറ്റഭിപ്രായമുണ്ടാകാനിടയില്ലെന്നും ജോസഫ് പറഞ്ഞു .

Advertisment

publive-image

പാർട്ടി യിൽ ലയിക്കുന്ന ജോണി നെല്ലൂരിന് അർഹമായ സ്ഥാനം നൽകുമെന്നും ജോസഫ് പറഞ്ഞു . കുട്ടനാട് സീറ്റില്‍ ജോസ് വിഭാഗം സ്ഥാനാർത്തിയെ നിറുത്തുമെന്നത് അർത്ഥ ശൂന്യമായ വാദം മാത്രമാണെന്നും ജോസ് വിഭാഗം വെറുതേ ചണ്ടി ചപ്പുകയേ ഉള്ളുവെന്നും ജോസഫ് പറഞ്ഞു .

കോൺഗ്രസ് ഞങ്ങളുമായ് മാത്രമാണ് 29 ന് ചർച്ച നടത്തുന്നത്. സീറ്റ് വെച്ച് മാറുന്ന പ്രശ്നം ഉദിക്കുന്നില്ല- പി.ജെ.ജോസഫ് പറഞ്ഞു .

pj joseph jose k mani remesh chennithala kerala congress kuttanadu seat
Advertisment