Advertisment

പാറപ്പുറത്ത് പിജെ തോമസ് ( റിട്ട ഡിവൈഎസ്പി) നിര്യാതനായി

New Update

publive-image

Advertisment

ഡബ്ലിന്‍ :   റിട്ട . ഡി വൈ  എസ്പി കാണക്കാരി നമ്പ്യാകുളം പാറപ്പുറത്ത് പിജെ തോമസ് നിര്യാതനായി. ആലപ്പുഴ ഡിവൈഎസ്പിയായാണ് ഇദ്ദേഹം സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. സംസ്‌ക്കാരം ശനിയാഴ്ച്ച രാവിലെ 11 മണിക്ക് നമ്പ്യാകുളം സെ.തോമസ് ദേവാലയത്തില്‍ .

ഭാര്യ ടെസി, മകള്‍ സോണി , മരുമകന്‍ പ്രിനില്‍.

പരേതരായ എം ജെ ജോസഫിന്റെയും അന്നമ്മയുടെയും മകനാണ് തോമസ് .

സഹോദരങ്ങള്‍ :പ്രൊഫ. പിജെ ജോസഫ് (  തൃശ്ശൂര്‍) , അന്നമ്മ ആലുങ്കല്‍ ( മോനിപ്പള്ളി) , ഏലിയാമ്മ പൊന്‍മാങ്കല്‍ (തെള്ളകം) ,പിജെ ഗര്‍വ്വാസീസ് ( ഹൈദരാബാദ്) , മേരി സിബി ( പിറവം) , റാണി തോമസ് ചീരംവേലില്‍ (അയര്‍ലണ്ട്)

Advertisment