Advertisment

പി.കെ.ശശിയെ പാര്‍ട്ടി കമ്മീഷന്‍ വെള്ളപൂശിയിട്ടില്ലെന്ന് പി.കെ.ശ്രീമതി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ലൈംഗികാരോപണ വിവാദത്തില്‍ പി.കെ.ശശിയെ പാര്‍ട്ടി കമ്മീഷന്‍ വെള്ളപൂശിയിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ അംഗം പി.കെ.ശ്രീമതി. ശശിയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. എല്ലാ വശവും അന്വേഷണ കമ്മീഷന്‍ പരിശോധിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും പി.കെ.ശ്രീമതി പറഞ്ഞു.

publive-image

Advertisment