Advertisment

ഡെന്മാര്‍ക്ക് ഓപ്പണില്‍ ഇന്ത്യയുടെ പി കശ്യപ് ആദ്യ റൗണ്ടില്‍ പുറത്തായി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ഒഡെന്‍സെ: ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്‍റണില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ പി കശ്യപ് ആദ്യ റൗണ്ടില്‍ പുറത്തായി. ഇന്ന് നടന്ന മത്സരത്തില്‍ തായ്‌ലന്‍ഡിന്‍റെ സിറ്റിക്കോം തമ്മാസിനോടാണ് കശ്യപ് തോറ്റത്.

publive-image

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പരാജയം. കശ്യപിനെ ഒന്ന് പൊരുതാന്‍ പോലും സമ്മതിക്കാതെ സിറ്റിക്കോം തകര്‍ക്കുകയായിരുന്നു.കൊറിയന്‍ ഓപ്പണില്‍ മികച്ച പ്രകടനം നടത്തിയ കശ്യപിന് ഇവിടെ ആദ്യ റൗണ്ടില്‍ തന്നെ കാലിടറി. കൊറിയന്‍ ഓപ്പണില്‍ സെമിവരെ എത്തിയിരുന്നു. സ്‌കോര്‍: 13-21, 12-21

Advertisment