Advertisment

പി മോഹന്‍രാജിന്റെ വിജയത്തിന്ജിദ്ദയില്‍ ഭവനസന്ദര്‍ശനം

author-image
admin
Updated On
New Update

ജിദ്ദ: , കോന്നി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി മോഹന്‍രാജിനെ വിജയിപ്പിക്കുവാന്‍ വേണ്ടി ജിദ്ദയിലുള്ള കോന്നി മണ്ഡലത്തിലെ എല്ലാ നിവാസികളെയും കണ്ടു വോട്ട് അഭ്യര്‍ത്ഥിക്കന്നതിന് ഓ ഐ സി സി കോന്നി നിയോജകമണ്ഡലം കമ്മിറ്റി ഭവനസന്തര്‍ശനം തുടങ്ങി ,

Advertisment

publive-image

പി മോഹന്‍രാജിന്റെ വിജയത്തിനായി ഓഐസിസി കോന്നി നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന ഭവനസന്തര്‍ശന ഉദ്ഘാടനം  അനില്‍കുമാര്‍ പത്തനംതിട്ട അഭ്യര്‍ത്ഥന കൊടുത്ത് നിര്‍വഹിക്കുന്നു.

നാട്ടില്‍ ഉള്ള തങ്ങളുടെ കുടുംബങ്ങളുടെ വോട്ടുകള്‍ പി മോഹന്‍ രാജിന് ഉറപ്പിക്കുവാന്‍ വേണ്ടിയാണ് ഈ സന്ദര്‍ശനം. ജില്ലാ പ്രസിഡന്റ്‌ അനില്‍കുമാര്‍ പത്തനംതിട്ട ആദ്യ അഭ്യര്‍ത്ഥന ബൈജു സി മത്തായി കൊന്നപ്പാറയുടെ ഫാമിലിക്ക് നല്‍കി ഉദ്ഘാടനം  ചെയ്തു.

കോന്നി നിയോജകമണ്ഡലംകമ്മിറ്റി ചെയര്‍മാന്‍ അലിതെ ക്കുതോട്,നൗഷാദ് അടൂര്‍, അയൂബ് പന്തളം , വറുഗീസ് ശാമുവല്‍ ,നവാസ് ചിറ്റാര്‍ , ഷറഫ് പത്തനംതിട്ട , ജോബി ടി ബേബി , എബി ചെറിയാന്‍ തുടങ്ങി യവര്‍ പങ്കെടുത്തു. നാട്ടില്‍ വാഹന പ്രചാരണ ജാഥയും നടത്തും .

 

Advertisment