Advertisment

ഇടുക്കിയിലെ ആദ്യകാല എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വഴിത്തല പെരുമ്പനാനി പി.എ ജോണ്‍ -93 നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ : വഴിത്തല പെരുമ്പനാനി പി.എ ജോണ്‍ ( ഓനച്ചന്‍ റിട്ട.എയര്‍ ഫോഴ്‌സ് -93) നിര്യാതനായി.

സംസ്‌കാരം 09 ന് ഉച്ചകഴിഞ്ഞ്  2.30 ന് മാറിക സെന്റ്. ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍.

ഭാര്യ സിസിലിയാമ്മ പെരുമ്പനാനി ( അസി. പ്രൊഫസര്‍ ശാന്തിഗിരി കോളേജ് വഴിത്തല) നെടുങ്കുന്നം കുമ്പിളുവേലില്‍ കുടുംബാംഗം.

മക്കള്‍: ഡോ. ജോവാന്‍, ഡോ. അബി. മരുമക്കള്‍: ഫ്രാന്‍സീസ് അറയ്ക്കല്‍, ഡോ. ഇവോണ്‍. ( എല്ലാവരും ഓസ്‌ട്രേലിയയില്‍).

idukki
Advertisment