Advertisment

കുവൈറ്റില്‍ സിവില്‍ ഐഡിയില്‍ പ്രവാസികളുടെ ലാറ്റിന്‍ പേരുകള്‍ തിരുത്തുന്ന നടപടി സിവില്‍ ഇന്‍ഫര്‍മേഷന്‍ അവസാനിപ്പിച്ചു ; ഇനി ഓണ്‍ലൈന്‍ വഴി തിരുത്താം

New Update

കുവൈറ്റ് : കുവൈറ്റില്‍ സിവില്‍ ഐഡിയില്‍ പ്രവാസികളുടെ ലാറ്റിന്‍ പേരുകള്‍ തിരുത്തുന്ന നടപടി സിവില്‍ ഇന്‍ഫര്‍മേഷന്‍ അവസാനിപ്പിച്ചു . ഇനി ഓണ്‍ലൈന്‍ പ്രവാസികള്‍ക്ക് പേരുകളിലെ തെറ്റ് തിരുത്താം .

Advertisment

publive-image

സിവില്‍ ഐഡി കാര്‍ഡ് ലഭിക്കുന്നതിനു മുമ്പായി പേരുകളിലെ തെറ്റ് പരിശോധിച്ച് തിരുത്താനായി പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ എല്ലാ ഗവര്‍ണറേറ്ററുകളിലുമുള്ള ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റുകളില്‍ സംവിധാനം ലഭ്യമാണ്.

 

kuwait kuwait latest
Advertisment