Advertisment

പാ​ക് വി​മാ​ന​ത്തി​ല്‍ മൂ​ന്ന് യാ​ത്ര​ക്കാ​ര്‍​ക്ക് ഹൃ​ദ​യാ​ഘാ​തം ; ഒ​രാ​ള്‍ മ​രി​ച്ചു

New Update

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​ലൈ​ന്‍​സ് (പി​ഐ​എ) വി​മാ​ന​ത്തി​ല്‍ മൂ​ന്ന് യാ​ത്ര​ക്കാ​ര്‍​ക്ക് ഹൃ​ദ​യാ​ഘാ​തം. ഒ​രാ​ള്‍ മ​രി​ച്ചു.

Advertisment

publive-image

ജി​ദ്ദ​യി​ല്‍​നി​ന്നും ഇ​സ്ലാ​മാ​ബാ​ദി​ലേ​ക്ക്‌വന്ന പി​കെ-742 വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തേ​തു​ട​ര്‍​ന്നു വി​മാ​നം ക​റാ​ച്ചി​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ദ​ന്പ​തി​ക​ള്‍​ക്കും ഒ​രു സ്ത്രീ​ക്കു​മാ​ണ് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. ദ​ന്പ​തി​ക​ള്‍ ര​ക്ഷ​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

Advertisment