Advertisment

പ​ഞ്ചാ​ബ് അ​തി​ര്‍​ത്തി​യി​ല്‍ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍ ഡ്രോ​ണ്‍... ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി ക​ട​ന്ന് ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം പാ​ക് ഡ്രോ​ണ്‍ സ​ഞ്ച​രി​ച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ഫി​റോ​സ്പു​ര്‍: പ​ഞ്ചാ​ബ് അ​തി​ര്‍​ത്തി​യി​ല്‍ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്. ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി ക​ട​ന്ന് ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം പാ​ക് ഡ്രോ​ണ്‍ സ​ഞ്ച​രി​ച്ച​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.

publive-image

സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​തി​ര്‍​ത്തി​യി​ല്‍ തെ​ര​ച്ചി​ലും സു​ര​ക്ഷ​യും ശ​ക്ത​മാ​ക്കി. ഈ ​മാ​സം ഇ​തു നാ​ലാം ത​വ​ണ​യാ​ണ് പാ​ക് ഡ്രോ​ണു​ക​ള്‍ ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി ക​ട​ന്ന് നി​രീ​ക്ഷ​ണ പ​റ​ക്ക​ല്‍ ന​ട​ത്തി​യത്.

Advertisment