Advertisment

നരേന്ദ്രമോദിയെ ആശംസകളറിയിച്ച് പാക് പ്രധാനമന്ത്രി...ദക്ഷിണേഷ്യയിൽ സമാധാനം പുലരാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം പ്രവർത്തിക്കാൻ ഉറ്റുനോക്കുന്നെന്ന് ഇമ്രാൻ ഖാൻ

New Update

publive-image

കറാച്ചി: തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 'തെരഞ്ഞെടുപ്പ് വിജയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സഖ്യകക്ഷികൾക്കും അഭിനന്ദനങ്ങൾ', ഇമ്രാൻ പറ‌ഞ്ഞു. ദക്ഷിണേഷ്യയുടെ വികസനത്തിന് മോദിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കഴിയുമെന്ന് കരുതുന്നതായും ഇമ്രാൻ ഖാൻ പറഞ്ഞു.

Advertisment