Advertisment

പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ്‌ ഖുറേഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കറാച്ചി: പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ്‌ ഖുറേഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച ഉടനെ വീട്ടില്‍ ക്വാറന്റൈനിലേക്ക് മാറിയെന്നും ഖുറേഷി പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചുവെങ്കിലും വീട്ടിലിരുന്ന് ചുമതലകള്‍ തുടരുമെന്നും ഖുറേഷി പറഞ്ഞു.

പാകിസ്ഥാനില്‍ ഇതുവരെ 221,896 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 4551 പേര്‍ മരിച്ചു. 113623 പേര്‍ രോഗമുക്തി നേടി. 103722 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment