Advertisment

പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു ;ജെയ്ഷെ മൊഹമ്മദിനെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുന്നതാണെന്ന് വിജയ് ഗോഖലെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. പാക് സ്ഥാനപതി സൊഹൈൽ മുഹമ്മദിനെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് വിളിപ്പിച്ച് പ്രതിഷേധം അറിയിച്ചത്.

Advertisment

publive-image

പുൽവാമയിൽ ആക്രമണം നടത്തിയ ജെയ്ഷെ മൊഹമ്മദിനെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന അദ്ദേഹം നിരാകരിക്കുകയും ചെയ്തു.

അതേസമയം, പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് കനത്ത സുരക്ഷ ഏർപ്പെടുത്തി .

 

Advertisment