Advertisment

ജമ്മു കശ്മീരില്‍ പാക് സൈന്യത്തിന്റെ ക്വാഡ്‌കോപ്റ്റര്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു

New Update

publive-image

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ പാക് സൈന്യത്തിന്റെ ക്വാഡ്‌കോപ്റ്റര്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു. ശനിയാഴ്ച രാവിലെ 8.30-ഓടെയാണ് സംഭവം.

ചൈനീസ് കമ്പനിയായ ഡിജെഐ നിര്‍മിച്ച മാവിക് 2 പ്രോ മോഡല്‍ ക്വാഡ്‌കോപ്റ്ററാണ് താഴ്ന്നു പറക്കുന്നതിനിടെ വെടിവച്ചിട്ടത്. പാക് ഭീകരരും ബോര്‍ഡര്‍ ആക്ഷന്‍ ടീമും നുഴഞ്ഞുകയറാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രത പാലിക്കുന്നതിനിടെയാണിത്.

Advertisment