Advertisment

കുവൈറ്റില്‍ പ്രവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി . ഇലക്ട്രോണിക് സാധനങ്ങള്‍ വില്‍ക്കുന്ന കടയ്ക്ക് പിന്നിലാണ് പാകിസ്ഥാനി യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം കണ്ടെത്തുന്നതിന് മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

publive-image

 

kuwait kuwait latest
Advertisment