Advertisment

പാ​ക്കി​സ്ഥാ​നി​ല്‍ 2,547 പേ​ര്‍​ക്ക് കോവിഡ് വൈ​റ​സ് ബാ​ധ സ്ഥിരീകരിച്ചു

New Update

ഇസ്‌ലാമാബാദ്: പാ​ക്കി​സ്ഥാ​നി​ല്‍ ഇ​തു​വ​രെ 2,547 പേ​ര്‍​ക്ക് ഇതുവരെ കോറോണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. പ​ഞ്ചാ​ബി​ല്‍ 977 പേ​ര്‍​ക്കും സി​ന്ധി​ല്‍ 783 പേ​ര്‍​ക്കും ഖൈ​ബ​ര്‍ പ​ക്തു​ന്‍​ക്വ​യി​ല്‍ 343 പേ​ര്‍​ക്കും വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ണ്ട്.

publive-image

ബ​ലൂ​ചി​സ്ഥാ​നി​ല്‍ 175 പേ​ര്‍​ക്കും ഗി​ല്‍​ഗി​ത് ബാ​ള്‍​ടി​സ്ഥാ​നി​ല്‍ 190 പേ​ര്‍​ക്കും കോ​വി​ഡ് ബാ​ധ​യു​ണ്ട്. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഇ​സ്ലാ​മാ​ബാ​ദി​ല്‍ 68 പേ​ര്‍​ക്കും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ല്‍ 11 പേ​ര്‍​ക്കും ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക റി​പ്പോ​ര്‍​ട്ടു​ക​ള്‍.

pakisthan covid virus
Advertisment