Advertisment

മുന്നണിക്കുള്ളിൽ മത്സരം പാടില്ലെന്ന് ബെന്നി ബെഹനാൻ ; തോൽവി ഞെട്ടിച്ചെന്ന് വിഎം സുധീരൻ 

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം : കേരളാ കോൺഗ്രസിലെ ഗ്രൂപ്പുകളിയെ വിമർശിച്ച് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. മുന്നണിക്കുള്ളിൽ മത്സരം പാടില്ലെന്ന് ബെന്നി ബെഹനാൻ പറഞ്ഞു.

Advertisment

publive-image

തോൽവി ഞെട്ടിച്ചെന്ന് വിഎം സുധീരൻ പറഞ്ഞു. പാലായിലേത് ദൈവനിശ്ചയമെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും ജോസ് കെ മാണി പ്രതികരിച്ചു.

1965 മുതൽ കെഎം മാണിയെ പിന്തുണച്ച പാലാ ഇത്തവണ എൽഡിഎഫിന് അനുകലമായാണ് വിധിയെഴുതിയിരിക്കുന്നത്. നാലായിരത്തിലധികം വോട്ടുകളുടെ ലീഡുമായി മുന്നേറുകയായിരുന്ന മാണി സി കാപ്പന്റെ ലീഡ് പെട്ടെന്ന് തന്നെ രണ്ടായിരത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ച്ച വോട്ടെണ്ണലിന്റെ അവസാന ലാപ്പിൽ കണ്ടിരുന്നു.

pala ele
Advertisment