Advertisment

'ജോസ് കെ മാണിയോട് ജനങ്ങള്‍ക്ക് നല്ല വിരോധമാണ് '; അത് വോട്ടായെന്ന് മാണി സി കാപ്പന്‍ , ലീഡ് 3346 ആയി ഉയര്‍ന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ : പാലായെ സ്‌നേഹിക്കുന്ന എല്ലാവരുടെയും വോട്ട് കിട്ടിയിട്ടുണ്ട്' ലീഡ് ചെയ്യുമ്പോള്‍ പ്രതികരണവുമായി മാണി സി കാപ്പന്‍ .'ജോസ് കെ മാണിയോട് ജനങ്ങള്‍ക്ക് നല്ല വിരോധമാണ് 'അത് വോട്ടായെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു .

Advertisment

publive-image

ലീഡ് 3346 ആയി ഉയര്‍ന്നു . വോട്ടെണ്ണല്‍ ഘട്ടത്തില്‍ മാണി സി കാപ്പന്‍റെ ലീഡ് ആദ്യമായി 3208 ല്‍ നിന്ന് 2832 ആയി കുറഞ്ഞിരുന്നു. എന്നാല്‍ ഉടനെ തന്നെ 3346 ആയി ലീഡ് ഉയര്‍ന്നു. ഭരണങ്ങാനം പഞ്ചായത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. അതേസമയം രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി.

നിലവിലെ ലീഡ് നില –

യുഡിഎഫ്- 10296

എൽഡിഎഫ്- 12540

ബിജെപി- 4050

pala ele
Advertisment