Advertisment

മാണി സി. കാപ്പന്‍റെ ലീഡ് 3757 ; വ്യക്തമായ ലീഡ് നിലനിര്‍ത്തി എല്‍ഡിഎഫ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

രാമപുരം : വീണ്ടും മാണി സി കാപ്പന്‍റെ മുന്നേറ്റം. ലീഡ് 3757 ആയി. അഞ്ച് ഘട്ടം വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ് എല്‍ഡിഎഫ്. രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി.

publive-image

pala ele
Advertisment