Advertisment

പാലാ നഗരസഭയിലെ എല്ലാവർക്കും "കോവിഡ് വാക്സിന്‍" എത്തിച്ചു കൊടുക്കും!  ഇടതു മുന്നണി പുറത്തിറക്കുന്നത് 29 ഇന വികസന പത്രിക !

New Update

പാലാ :പാലാ നഗരസഭയിലെ എല്ലാവർക്കും "കോവിഡ് വാക്സിന്‍ " എത്തിച്ചു കൊടുക്കുമെന്ന് ഇടതുമുന്നണി. 29 ഇന വികസന പത്രികയാണ് ഇടതുമുന്നണി പുറത്തിറക്കുന്നത്.

publive-image

പാലായിൽ ഇടതു മുന്നണിയുടെ പ്രകടനപത്രിക ഇന്ന് 11-30ന് ജോസ്. കെ. മാണി എം.പി. പ്രകാശനം ചെയ്യും. എൽ.ഡി.എഫ്. നഗരസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി നേതാക്കളായ സിബി തോട്ടുപുറം, ഷാർളി മാത്യു, അഡ്വ. തോമസ്. വി.റ്റി. എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടന പത്രിക തയ്യാറാക്കിയത്.

pala news covid vaccine
Advertisment