പാലാ ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ടിൻ്റെ മാതാവ് മറിയാമ്മ ആൻ്റണി നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ: ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ടിൻ്റെ മാതാവ് മറിയാമ്മ ആന്റണി നിര്യാതയായി. 76 വയസ്സായിരുന്നു. മൃതദേഹം ഇന്ന് വൈകുന്നേരം 5 മണിക്ക് അടാമറ്റത്തുള്ള വസതിയിൽ കൊണ്ടുവരും.

Advertisment

publive-image

തുടർന്നു നാളെ രാവിലെ 10.30നു വീട്ടിൽ സംസ്കാര കർമ്മങ്ങൾ ആരംഭിച്ചു മണിമല ഹോളി മാഗി പള്ളിയിൽ സംസ്കാരം നടത്തും. പരേതയുടെ നിര്യാണത്തിൽ മാണി സി കാപ്പൻ എം എൽ എ അനുശോചിച്ചു.

Advertisment