Advertisment

ഇടമറ്റം കുരുവിനാല്‍കുന്നേല്‍ ജയിംസ്( കുന്നേല്‍ പാപ്പച്ചി) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാല: ഇടമറ്റം കുരുവിനാല്‍കുന്നേല്‍ ജയിംസ്( കുന്നേല്‍ പാപ്പച്ചി) നിര്യാതനായി. 76 വയസ്സായിരുന്നു. സംസ്‌ക്കാരം ബുധനാഴ്ച്ച രാവിലെ 10.30ന് ഇടമറ്റം സെന്റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും.

publive-image

Advertisment