ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
പാലാ : കഴിഞ്ഞ ദിവസം വിളക്കുംമരുതിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂവരണി വിളക്കുംമരുത് പൂവത്താനിക്കൽ ഷാജൻ ജോൺ (സോജൻ 48 ) നിര്യാതനായി.
Advertisment
/sathyam/media/post_attachments/AcxyI3V1xCPuTyD5pb0a.jpg)
മീനച്ചിൽ ഗ്രാമ പഞ്ചായത്തു ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അസി . എൻജിനിയർ ആണ് . സംസ്കാര ശുശ്രൂഷകൾ വെള്ളി (19-08-2022) ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടിൽ ആരംഭിക്കും. പാലക്കാട് പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും . സോമിയാണ് ഭാര്യ. നിബിൻ , നെറിൻ എന്നിവർ മക്കളാണ്.
കഴിഞ്ഞ ദിവസം വിളക്കുംമരുതിൽ വച്ച് ഷാജൻ ഓടിച്ച ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us