പാലാ ബാറിലെ അഭിഭാഷകൻ അഡ്വ. കെ എം തോമസ് (59) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ : പാലാ ബാറിലെ അഭിഭാഷകൻ പൂവത്തോട് കൊട്ടാരത്തുകുഴിയിൽ അഡ്വ. കെ എം തോമസ് (59) നിര്യാതനായി.

Advertisment

publive-image

സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച 2.30 നു വീട്ടിൽ ആരംഭിക്കുകയും തുടർന്ന് ഭരണങ്ങാനം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കുകയും ചെയ്യും . ഭാര്യ ബെറ്റി കീഴൂർ മേച്ചേരിൽ കുടുംബാംഗമാണ്.

തേജൽ ടോം ആണ് ഏക മകൻ

Advertisment