മീനച്ചിൽ താലൂക്കിന്റെ ഡെപ്യൂട്ടി തഹസിൽദാർ സിറിൾ പി. ജോസഫ് (49) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാല: ചിറ്റാര്‍ സ്വദേശിയായ ഡെപ്യൂട്ടി തഹസില്‍ദാര്‍ സിറിൾ പി ജോസഫ് നിര്യാതനായി.  ഏതാനും നാളുകളായി രോഗബാധിതനായി കിടപ്പിലായിരുന്നു. ഏറ്റവും മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. തലപ്പലം വില്ലേജ് ഓഫീസറായി സേമനമേഷ്ഠിച്ചിരുന്നു.
publive-image

Advertisment
Advertisment