ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
പാലാ : ഇളംന്തോട്ടം പള്ളി ഇടവക കീത്താപ്പള്ളില്‍ മിനു ടോണി നിര്യാതയായി.
സംസ്ക്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്ക് വീട്ടില്‍ ആരംഭിച്ച് ഇളംന്തോട്ടം പള്ളി ദൈവാലയ സെമിത്തേരിയില്‍ നടത്തപ്പെടും. മൃതശരീരം തിങ്കൾ വൈകുന്നേരം 5 മണിയ്ക്ക് വീട്ടീല്‍ എത്തിക്കും.
Advertisment
/sathyam/media/post_attachments/Dk4DR2lPYOkKwvwZgTkb.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us