Advertisment

പാലായില്‍ മോഷണം പോയ ബൈക്കുകളിലൊന്ന് പെട്രോള്‍ തീര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി; ബൈക്കിന്റെ പ്ലഗ്ഗുകൾ ഊരി മാറ്റിയ നിലയില്‍

New Update

പാലാ : പാലായില്‍ ഇന്നലെ പാതിരാത്രിയോടെ മോഷണം പോയ ബൈക്കുകളിലൊന്ന് പെട്രോള്‍ തീര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

Advertisment

publive-image

അയ്യൻപാറ ദീപു മാത്യു മുണ്ടയ്ക്കലിന്റേ പൾസർ ബൈക്ക് ആണ്‌ മുന്നണി ഭാഗത്ത് നിന്നും അൽപ്പം മാറി ഇടവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ബൈക്കിന്റെ പ്ലഗ്ഗുകൾ ഊരി മാറ്റിയ നിലയിലാണ് .

മോഷണം പോയ ബജാജ് 200 ബൈക്ക് കണ്ടുകിട്ടിയിട്ടില്ല.പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

Advertisment