Advertisment

സിഎ കുടിശ്ശിക ആവശ്യപ്പെട്ട് പാലക്കാട് നാളെ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക്

New Update

പാലക്കാട്: നാളെ പാലക്കാട്ട് സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കും. സിഎ കുടിശ്ശിക ആവശ്യപ്പെട്ടാണ് സമരം.

publive-image

പ്രശ്നപരിഹാരത്തിനായി ബസ്സുടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ച

അലസി പിരിയുകയായിരുന്നു. തുടര്‍ന്നാണ് നാളെ പണിമുടക്കിന് തൊഴിലാളിസംഘടന ആഹ്വാനം ചെയ്തത്.

palakadu bus strike4
Advertisment