Advertisment

പാലക്കാട് ജില്ല ആശുപത്രിയിൽ കോവിഡ് 19- പരിശോധന കേന്ദ്രം ആരംഭിച്ചു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ജില്ല ആശുപത്രിയിൽ ആരംഭിച്ച കോവിഡ് 19 പരിശോധന കേന്ദ്രം ഷാഫി പറമ്പിൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

publive-image

വി.കെ.ശ്രീകണ്ഠൻ എം.പി., ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.കെ.ശാന്തകുമാരി, ഡി.എം.ഒ 'കെ.പി. റീത്ത എന്നിവർ പങ്കെടുത്തു.

palakadu covid test
Advertisment