Advertisment

പാലക്കാട്‌ കുഴൽമന്ദം ദേശീയപാതയിൽ 66 കെ.വിയുടെ വൈദ്യുത ലൈൻ തകർന്ന് വീണ് ഒരു മണിക്കൂറോളം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്‌ കുഴൽമന്ദം ദേശീയപാതയിൽ 66 കെ.വിയുടെ വൈദ്യുത ലൈൻ തകർന്ന് വീണ് ഒരു മണിക്കൂറോളം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.

Advertisment

publive-image

നാട്ടുകാർ കെ.എസ്.ഇ.ബിയിൽ വിവരമറിയിച്ചെങ്കിലും ജീവനക്കാർ എത്താൻ ഏറെ നേരം വൈകി. വൈദ്യുത ലൈൻ മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക തടസം പറഞ്ഞു ജീവനക്കാർ ഒരു മണിക്കൂറോളം നടപടിയെടുത്തില്ല.

തുടർന്ന് വിവരമറിഞ്ഞെത്തിയ ഷാഫി പറമ്പിൽ എംഎൽഎ കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്

palakadu kuzhal mandam
Advertisment