Advertisment

പാലക്കാട് - കോഴിക്കോട് ദേശീയപാതയിലെ കുഴികൾ അപകടം സൃഷ്ടിക്കുന്നു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് : പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ താരേക്കാട് പെട്രൊൾ പമ്പിനടുത്തെ കുഴികൾ അപകടം വരൂത്തുന്നതായി പരാതി. ഇ രുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത്.

Advertisment

publive-image

പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ 'വിക്ടോറിയ കോളേജ്, പി.എം ജി.സ്കൂൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ഈ റൂട്ടിലായതിനാലും ടൗൺ ണിൽ നിന്നും മലമ്പുഴ ,കോഴിക്കോട്, ചെറുപ്പളശ്ശേരി, റെയിൽവേ കോളനി തുടങ്ങിയ ഭാഗത്തേക്കും വാഹനങ്ങൾ കൂടുതലും കടന്നു പോകുന്നത്.

ബന്ധപ്പെട്ട അധികൃതർ റോഡിലെ കുഴി നികത്താനുള്ള നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

PALAKADU ROAD
Advertisment