Advertisment

ദിവസങ്ങളുടെ വ്യത്യാസത്തിൽ മറ്റൊരു ദേവനന്ദ കൂടി കേരളത്തിന് കണ്ണീരായി: ഇടുക്കിയിൽ കാർ ഇടിച്ചു ഏഴാംക്ലാസ് വിദ്യാർത്ഥിനിയായ ദേവനന്ദയ്ക്ക് ദാരുണാന്ത്യം

New Update

publive-image

ഇടുക്കി: ദിവസങ്ങളുടെ വ്യത്യസത്തിൽ മറ്റൊരു ദേവനന്ദ കൂടി കേരളത്തിന് കണ്ണീരായി. വെൺമണി പാലക്കാട്ട് സുനിലിന്റെ മകൾ ദേവനന്ദ (12) ആണ് മരിച്ചത് . ഇന്നലെ രാത്രിയാണ് കാറപകടത്തിൽ ദേവനന്ദയുടെ ജീവൻ നഷ്ടമായത്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ഇന്ന് പുലർച്ചേ മരണമടഞ്ഞു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Advertisment