Advertisment

കനൽ' പാലക്കാട്‌ ജില്ലാ ഭരാവാഹികളെ തെരഞ്ഞെടുത്തു

New Update

publive-image

പാലക്കാട്: 'കനൽ' പുതിയ പാലക്കാട്‌ ജില്ലാ ഭരാ വാഹികളെ തെരഞ്ഞെടുത്തു. പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ - സെക്രട്ടറി: സുരേഷ് ചെർപ്പുളശ്ശേരി, പ്രസിഡന്റ്: രഞ്ജിത്ത് കോങ്ങാട്, വൈസ് പ്രസിഡന്റ്: ഉമ്മർ പട്ടാമ്പി, ജോയിൻ സെക്രട്ടറി : രഞ്ജിത് പാലക്കാട്.

കോഡിനേറ്റർമാരായി പി കെ ബാബു തൃത്താല, ജഗദീഷ് കൊഴിഞ്ഞാമ്പാറ, സുബിതാ കോങ്ങാട്, സദാനന്ദൻ ഷൊർണൂർ, അജ്നാസ് മണ്ണാർക്കാട്, മുത്തു ഒറ്റപ്പാലം എന്നിവരെയും തെരഞ്ഞെടുത്തു.

palakkad news
Advertisment