Advertisment

നെന്മാറ - വല്ലങ്കിവേലക്ക് ഈ വർഷം ആഘോഷങ്ങളില്ല

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  ലോക ശ്രദ്ധയാകർഷിച്ച - നെന്മാറ - വല്ലങ്കിവേലക്ക് ഈ വർഷം ആഘോഷ പരിപാടികൾ ഒഴിവാക്കിയതായി വേല കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു - കൊറോണ വൈറസ് പ്രശ്നം വ്യാപകമായതോടെ അരോഗ്യ വകുപ്പിന്റേയും സർക്കാരിന്റേയും നിർദ്ദേശം മാനിച്ചുകൊണ്ടാണ് മാറ്റിയതെന്നും അടുത്ത വർഷം മുൻവർഷങ്ങളേപ്പോലെ തന്നെ ആഘോഷിക്കുമെന്നും അവർ പറഞ്ഞു -

publive-image

പഞ്ചവാദ്യവും, ആനയും മറ്റു ആഘോഷ പരിപാടികളും ആറു മാസം മുമ്പു് തന്നെ ഏൽപിച്ചിരുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടി -

ഒട്ടേറെ വിദേശികളും വേല കാണാൻ വരാറുണ്ട് -ആനകളും, വെടിക്കെട്ടും, വാദ്യങ്ങളും മറ്റു കലാപരിപാടികളുമായി പേരുകേട്ട ഉത്സവമാണ് നെന്മാറ - വല്ലങ്കിവേല

Advertisment