യു എസ് എസ് പരീക്ഷ സ്‌കോളർഷിപ്പ് വിജയി അഭിരാം

സമദ് കല്ലടിക്കോട്
Sunday, April 14, 2019

ഠനമികവിന്റെ തെളിവെന്ന നിലയ്ക്ക് പൊതുവിദ്യാലയങ്ങൾ വലിയ പ്രാധാന്യത്തോടെ കാണുന്നതും സംസ്ഥാനത്ത് ആയിരക്കണക്കിന് കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കുന്നതുമായ പരീക്ഷയാണ് എൽ.എസ്.എസ്/യു.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷ.

കുട്ടികൾ നീണ്ട തയ്യാറെടുപ്പ് ഈ പരീക്ഷക്കായി നടത്തുന്നു. അതവർക്ക് വലിയ ആത്മവിശ്വാസം പകരുന്നതുമാണ്. 2017/18 അദ്ധ്യയന വർഷത്തിൽ യു.എസ്.എസ്. നേട്ടം കരിമ്പ ഗവ.യു.പി.സ്‌കൂൾ വിദ്യാർത്ഥി നേടി. അഭിരാം. പി എസിനാണ് ഇത്തവണത്തെ നേട്ടം.

×