Advertisment

കൈക്കൂലിയായി വാങ്ങിയത് ഒരു ലക്ഷം രൂപ: പാലക്കാട് അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. കയിലിയാട് സ്വദേശി പാലംമൂട്ടില്‍ സക്കീര്‍ ഹുസൈനാണ് വിജിലന്‍സിന്റെ വലയിലായത്.

Advertisment

publive-image

ഷൊര്‍ണ്ണൂരില്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥന്‍ വലയിലായത്.

Advertisment