Advertisment

ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ബഷീർ ഹസൻ നദ് വി, സെക്രട്ടറി നൗഷാദ് മുഹ്യുദ്ദീൻ

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട് : ജമാഅത്തെ ഇസ്‌ലാമി 2019-2021 മീഖാതിലേക്കുള്ള പാലക്കാട് ജില്ലാ പ്രസിഡന്റ് ആയി ബഷീർ ഹസൻ നദ് വിയേയും, സെക്രട്ടറിയായി നൗഷാദ് മുഹ്യുദ്ദീൻനേയും തെരെഞ്ഞെടുത്തു.

Advertisment

publive-image

മറ്റു ഭാരവാഹികൾ കെ. എ. അബ്ദുസ്സലാം (വൈസ് പ്രസിഡൻറ്, തർബിയത്ത്), അബ്ദുറസാഖ് പാലക്കാട് (അസിസ്റ്റൻറ് സെക്രട്ടറി), പി.എച് മുഹമ്മദ് (ദഅവ), അബ്ദു ശുക്കൂർ മൗലവി (ഇസ് ലാമിക സമൂഹം), അബ്ദുൽ മജീദ് തത്തമംഗലം (പബ്ലിക് റിലേഷൻ), ജംഷീർ ആലത്തൂർ (മലർവാടി), അബൂബക്കർ ബിൻയാമീൻ (ടീൻ ഇന്ത്യ), ബഷീർ പുതുക്കോട് (ജന സേവനം), പി.എസ്. അബൂ ഫൈസൽ (വിദ്യാഭ്യാസം), എ. ഉസ്മാൻ (മാധ്യമം & മീഡിയ വൺ), സക്കീർ ഹുസൈൻ ആലത്തൂർ (പഠനം) എന്നിവരെ തിരഞ്ഞെടുത്തു.

സംസ്ഥാന കൂടിയാലോചന അംഗങ്ങളായ ശിഹാബ് പൂക്കോട്ടൂർ, ടി. മുഹമ്മദ് തുടങ്ങിയവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

 

Advertisment