Advertisment

പാലാരിവട്ടത്ത് ബൈക്ക് മെട്രോ തൂണില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു

New Update

കൊച്ചി: പാലാരിവട്ടത്ത് ബൈക്ക് മെട്രോ തൂണില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം, മുഹമ്മദ് മുഹാസിന്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

publive-image

accident death
Advertisment