Advertisment

പാലത്തായി പീഡനം: ഓണ്‍ലൈന്‍ മനുഷ്യചങ്ങല തീർത്ത് കുട്ടികൾ

author-image
admin
Updated On
New Update

 

Advertisment

publive-image

കൊച്ചി: പാലത്തായിയിൽ അധ്യാപകൻ നാലാംക്ലാസുകാരിയെ പീഢിപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് 89 ദിവസം പിന്നിട്ടിരിക്കുന്നു.

publive-image

ക്രൈംബ്രാംഞ്ച് ഇതുവരെ കേസ് ചാർജ് ഷീറ്റ് ഫയൽ ചെയ്തിട്ടില്ല. നാളെ 90 ദിവസത്തെ റിമാൻ്റ് കഴിഞ്ഞ് പ്രതി പുറത്തിറങ്ങുകയാണ്. ഇതിനെതിരെ ഓൺലൈൻ മനുഷ്യ ചങ്ങല തീർത്ത് പ്രതിഷേധിച്ചിരിക്കുകയാണ് വിദ്യാർത്ഥികൾ.

Advertisment