Advertisment

തൃക്കരിപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റി രൂപികരണം റിയാദില്‍ ഏപ്രില്‍ 18 ന്

author-image
admin
New Update

റിയാദ് തൃക്കരിപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വിങ്ങ്സ് എന്ന പേരിലുള്ള ആറാമത് ശാഖ (സൗദി ചാറ്റർ) രൂപീകരണം.ഏപ്രില്‍ 18  വ്യാഴാഴ്ച രാത്രി 9 മണിക്ക് റിയാദിലെ മലാസിലുള്ള അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും .

Advertisment

publive-image

പരിപാടിയിൽ റിയാദിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങൾ പങ്കെടു ക്കും.പാലിയേറ്റീവ് കെയർ സൊസൈറ്റി ഓവർസീസ് കോ-ഓഡിനേറ്റർ N.A.മുനീർ, പാലി യേറ്റീവ് കെയർ സൊസൈറ്റി വൈസ് പ്രസിഡണ്ട് T. P. സിറാജ് , വിങ്ങ്സ് ഖത്തർ ചാപ്റ്റർ ചെയർമാൻ N. A. ബഷീർ എന്നിവർ മുഖ്യ അതിഥികളായി എത്തുന്നു.

പകരം വെക്കാനില്ലാത്ത പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ചിറകുകൾക്ക് ശക്തി പകരാൻ നിങ്ങളെയും സുഹ്ർത്തുക്കളെയും കുടുംബസമേതം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ A.G. അബൂബക്കർ റിയാദ് 056 561 2339, ഇസ്മയിൽ കാരോളം - റിയാദ് (O56 632 9966)

Advertisment