കുവൈറ്റില്‍ 2019 ജനുവരി മുതല്‍ ഏപ്രില്‍ വരെ പിടികൂടിയത് 422 തൊഴില്‍ നിയമലംഘനങ്ങള്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, April 23, 2019

കുവൈറ്റ് : കുവൈറ്റില്‍ 2019 ജനുവരി മുതല്‍ ഏപ്രില്‍ 17 വരെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പിടികൂടി അന്വേഷണത്തിന് കൈമാറിയത് 422 തൊഴില്‍ നിയമലംഘനങ്ങളെന്ന് റിപ്പോര്‍ട്ട്.

work inspection (29 ), occupational safety (178), permanent suspension (72) and labor (502) എന്നിങ്ങനെയാണ് നിയമലംഘനങ്ങള്‍ പിടികൂടിയത്.

തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 10ന് കീഴില്‍ വരുന്ന 4635 തൊഴിലാളികള്‍ക്കെതിരെ 143 ഓളം നിയമലംഘനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

×