Advertisment

പാപയ്ക്ക് പുതിയ നേതൃത്വം.

author-image
admin
New Update

റിയാദ്: പെരിന്തൽമണ്ണ ഏരിയ പ്രവാസി അസോസിയേഷൻ (പാപാ)2018-2020 വർഷങ്ങളിലേക്കുള്ള ഭാരവാഹികൾ അധികാരമേറ്റു പ്രസിഡന്റ് മുത്തു കട്ടുപ്പാറ, സെക്രട്ടറി ഷബീർ ജൂബിലി, ട്രഷറർ അൻവർ വേങ്ങൂർ. എന്നിവരാണ് പുതിയ ഭാരവാഹികൾ

publive-image

9.8.2018 വെള്ളിയാഴ്ച സഫാമക്ക ഓഡിറ്റോറിയത്തിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി അധികാരം കൈമാറി മുൻ പ്രസിഡന്റ് സക്കീർ മണ്ണാർമല അധ്യക്ഷത വഹിച്ച ചടങ്ങിൽ പാപാ അഡ്വൈസറി അംഗം യഹ്‌യ സഫാമക്ക റഫീഖ് പൂപ്പലം എന്നിവർ സംസാരിച്ചു മുൻ സെക്രട്ടറി അഫ്‌സൽ പെരിന്തൽമണ്ണ സ്വാഗതം പറഞ്ഞു ട്രഷറർ ഷാനവാസ് കട്ടുപ്പാറ നന്ദിയും പറഞ്ഞു.

Advertisment