Advertisment

സം​സ്ഥാ​ന​ത്ത് വി​റ്റ​ഴി​ച്ചി​രു​ന്ന ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത മ​രു​ന്നു​ക​ള്‍ നി​രോ​ധി​ച്ചു: പാ​ര​സെ​റ്റാ​മോ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​രു​ന്നു​ക​ള്‍​ക്കു നി​രോ​ധ​നം

New Update

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​റ്റ​ഴി​ച്ചി​രു​ന്ന ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത മ​രു​ന്നു​ക​ള്‍ നി​രോ​ധി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ ഡ്ര​ഗ്സ് ടെ​സ്റ്റിം​ഗ് ല​ബോ​റ​ട്ട​റി​യി​ലെ​യും, എ​റ​ണാ​കു​ളം റീ​ജ​ണ​ല്‍ ഡ്ര​ഗ്സ് ടെ​സ്റ്റിം​ഗ് ല​ബോ​റ​ട്ട​റി​യി​ലെ​യും പ​രി​ശോ​ധ​ന​യി​ല്‍ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തെ​ന്നു ക​ണ്ടെ​ത്തി​യ 16 ഇ​നം മ​രു​ന്നു​ക​ളു​ടെ വി​ല്‍​പ്പ​ന​യും വി​ത​ര​ണ​വു​മാ​ണു ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള്‍ വ​കു​പ്പ് നി​രോ​ധി​ച്ച​ത്.

publive-image

ഈ ​ബാ​ച്ചു​ക​ളു​ടെ സ്റ്റോ​ക്ക് കെ​വ​ശ​മു​ള​ള​വ​ര്‍ അ​വ​യെ​ല്ലാം വി​ത​ര​ണം ചെ​യ്ത​വ​ര്‍​ക്ക് തി​രി​കെ അ​യ​ച്ച്‌ പൂ​ര്‍​ണ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ത​ത് ജി​ല്ല​യി​ലെ ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്നു നി​ര്‍​ദേ​ശം ന​ല്‍​കി. നി​രോ​ധി​ച്ച മ​രു​ന്നു​ക​ള്‍: New ZAMyclox LB Capsules, Paracetamol Tabs IP 500 mg, Pantoprazole Gastro Resistant Tabs IP 40 mg, Toyomol (Paracetamol Tabs IP 650 mg), OFLOWIN 100 mg ( Ofloxacin Suspension 60 ml), Clopidogrel Tablets IP (LAVIX-75), Clopidogrel Tablets IP (LAVIX-75), TELPIC-40 Telmisartan Tablets IP, Ayufen-650 Tablets, Paracetamol Tabs IP 500 mg, Diacerein Capsules IP 50mg, Sepdase Forte (Serratiopeptidase Tablets IP), Meloxicam Tablets B.P (Meloflam-15), Serim-D Tablets (Diclofenac Potassium and Serratiopeptidase Tablets, INDODEW-25mg (Indomethacin Capsules IP 25 mg), Paracetamol Tablets IP 500 mg,

Advertisment