Advertisment

ഖത്തറിലെ ബിസിനസ് പ്രമുഖനും പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ സഹോദരനുമായ പാറക്കൽ ഹാരിസ് നിര്യാതനായി 

New Update

ദോഹ : ഖത്തറിലെ ബിസിനസ് പ്രമുഖനും പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ സഹോദരനുമായ പാറക്കൽ ഹാരിസ് (49) നിര്യാതനായി.അർബുദ ബാധയെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം.

publive-image

പാറക്കൽ അബ്ദുല്ല, പാറക്കൽ അഹമ്മദ് എന്നിവർ സഹോദരങ്ങളാണ്. ഒരു സഹോദരിയുണ്ട്. ആയിഷയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. ചെന്നൈ മലബാർ മുസ്ലിം അസോസിയേഷൻ മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.

obituary
Advertisment