Advertisment

പ്രവാസി റിയാദ് വെസ്റ്റ് മേഖലക്ക് നവ നേതൃത്വം.

author-image
admin
New Update

റിയാദ്:  പ്രവാസി സാംസ്കാരിക വേദി_ റിയാദ് വെസ്റ്റ് മേഖല അടുത്ത രണ്ടു വർഷ കാലയളവിലേക്കുള്ള മേഖലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷിഹാബ് കുണ്ടൂർ (പ്രസി.), ബാരിഷ് ചെമ്പകശ്ശേരി (ജന.സെക്ര.), അബ്ദുൽ സലീം. പി (ട്രഷറർ), റുക്‌സാന ഇർഷാദ്

ഷമീർ മേലേതിൽ,(രാഷ്ട്രീയ കാര്യം) എന്നിവരെ വൈസ് പ്രസിഡൻ്റുമാരായും

സനിത മുസ്തഫ (ജോ.സെക്രട്ടറി) സബ്ന ലത്തീഫ് (സത്രീ ശാക്തീകരണം ) ഇർഷാദ് പി.പി

(ജനസേവനം) ആസിഫ് കക്കോടി (പി ആർ &മീഡിയ ), മുഫീദ് (കലാ കായികം ) ഷാനിദ് അലി (എച് ആർ ഡി) എന്നിവരുൾപ്പെടുന്ന പുതിയ 20 അംഗ മേഖലാ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Advertisment

publive-image

പ്രവാസി റിയാദ് വെസ്റ്റ് മേഖല ഭാരവാഹികള്‍  ഷിഹാബ് കുണ്ടൂർ (പ്രസി.), ബാരിഷ് ചെമ്പകശ്ശേരി (ജന.സെക്ര.), അബ്ദുൽ സലീം. പി (ട്രഷറർ),

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖലീൽ പാലോട്, ഹാരിസ്, അജ്മൽ എന്നിവർ വരണാധി കാരികളായിരുന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സാജു ജോർജ് യോഗം ഉദ്ഘാടനം ചെയ്തു . ബാരീഷ് ചെമ്പകശ്ശേരി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വി.എ സമീഉല്ല സ്വാഗതവും

റുക്സാന ഇർഷാദ് നന്ദിയും പറഞ്ഞു.

 

Advertisment