Advertisment

പാ​രീ​സ് ഓ​പ്പ​ണ്‍; ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യ്ക്കു തി​രി​ച്ച​ടി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

പാ​രീ​സ്: പാ​രീ​സ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ ഡ​ബി​ള്‍​സി​ല്‍ ഇ​ന്ത്യ​യ്ക്കു തി​രി​ച്ച​ടി. ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന സാ​ത്വി​ക്‌​സാ​യ്‌​രാ​ജ് ര​ങ്ക​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ഫൈ​ന​ലി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു.

publive-image

ലോ​ക ഒ​ന്നാം നമ്പ​ര്‍ ഇ​ന്തോ​നേ​ഷ്യ​യു​ടെ മാ​ര്‍​ക​സ് ഫെ​ര്‍​ണാ​ല്‍​ഡി ഗി​ഡെ​ന്‍-​കെ​വി​ന്‍ സ​ഞ്ജ​യ സു​കാ​മു​ല്‍​ജോ സ​ഖ്യ​ത്തോ​ടാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ സ​ഖ്യം പ​രാ​ജ​പ്പെ​ട്ട​ത്. 18-21 16-21നാ​യി​രു​ന്നു ര​ങ്ക​റെ​ഡ്ഡി- ഷെ​ട്ടി സ​ഖ്യം കീ​ഴ​ട​ങ്ങി​യ​ത്.

Advertisment