Advertisment

പാര്‍ക്ക് കൂട്ടായ്മ ഡിസേര്‍ട്ട് സഫാരി നടത്തി

author-image
admin
Updated On
New Update

റിയാദ്: പുളിക്കല്‍ ഏരിയാ റിയാദ് കൂട്ടായ്മ സംഘടിപ്പിച്ച ഡിസേര്‍ട്ട് സഫാരി പ്രവര്‍ത്തകര്‍ക്ക് നിവ്യാനുഭവമായി. റിയാദിലെ പുളിക്കലിലുള്ള എല്ലാവരുടെയും ഒത്തുകൂടലിന്റെവേദിയായി . പാര്‍ക്ക് പ്രസിഡന്റ് അബ്ദുസ്സലാം കാപ്പില്‍ അധ്യക്ഷത വഹിച്ചു. വിത്യസ്ത കലാപരിപാടികളും അരങ്ങേറി. നാട്ടില്‍ നിന്നും വന്ന  പുളിക്കല്‍ ഹൈസ്‌കൂള്‍ പൂര്‍വ അദ്ധ്യാപകന്‍ പി.പി അബ്ദുള്ള മാസ്റ്റര്‍ക്ക് സ്വീകരണവും നല്‍കി.

Advertisment

publive-image

പി.പി അബ്ദുള്ള മാസ്റ്റരെ മുഖ്യ രക്ഷാധികാരി അലവികുട്ടി ഒളവട്ടൂര്‍  പൊന്നാടയണിയിക്കുന്നു 

പി.പി അബ്ദുള്ളമാസ്റ്ററെ  മുഖ്യ രക്ഷാധികാരി അലവിക്കു'ി ഒളവട്ടൂര്‍ പൊന്നാടയണിയിച്ചു. പരിപാടികള്‍ക്ക് ഷറഫ് പുളിക്കല്‍, മുബാറക് പി. എന്‍, ഷാജി എം.ഡി, വഹാബ്. പി. എന്‍ നേതൃത്വം നല്‍കി. സെക്ര'റി ബാസില്‍ സ്വാഗതവും, ട്രഷറര്‍ ലത്തീഫ് ഏ.കെ നന്ദിയും പറഞ്ഞു.

 

Advertisment